Surprise Me!

ചിത്രത്തേക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ | OneIndia Malayalam

2018-06-29 373 Dailymotion

thenmavin kombath, some unknown funny facts <br />സൂപ്പർ ഹിറ്റുകളുടെ മേക്കർ എന്നറിയപ്പെടുന്ന പ്രീയദർശനും മോഹൻലാൽ എന്ന നായകനും ഒരുമിക്കുന്ന ചിത്രങ്ങൾ ഒക്കെയും വമ്പിച്ച ബോക്‌സ് ഓഫീസ് വിജയങ്ങളായെ മാറിയിട്ടുള്ളൂ. 1994ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ തേന്മാവിൻ കൊമ്പത്ത് അതിൽ ഒന്നാണ്. രചനയും സംവിധാനവും പ്രീയദർശൻ തന്നെ നിർവഹിച്ച ഈ ചിത്രം ഒരു ത്രികോണ പ്രണയ കഥ പറഞ്ഞുകൊണ്ട് മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി മാറി.

Buy Now on CodeCanyon